INVESTIGATIONഅമ്മുവിന്റെ തലയ്ക്കും ഇടുപ്പിനും തുടയ്ക്കും ഉണ്ടായ പരിക്കുകള്‍ മരണകാരണമായി; വാരിയെല്ലുകള്‍ക്ക് പൊട്ടല്‍; ഇടുപ്പെല്ല് തകര്‍ന്ന് രക്തം വാര്‍ന്നുപോയി; നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ22 Dec 2024 12:10 PM IST
SPECIAL REPORTവിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണം: ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിന് സ്ഥലംമാറ്റം; സീതത്തോട് കോളേജ് പ്രിന്‍സിപ്പലിന് പകരം നിയമനം; ജാമ്യത്തിലിറങ്ങിയ പ്രതികളായ മൂന്നു വിദ്യാര്‍ഥിനികള്‍ക്കും കോളേജില്‍ നിന്നും സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ9 Dec 2024 4:35 PM IST
INVESTIGATIONചുട്ടിപ്പാറ നഴ്സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അദ്ധ്യാപകന് അമ്മുവിനെ കുറ്റവിചാരണ നടത്തി; അദ്ധ്യാപകന് സജിയും പ്രതികളായ വിദ്യാര്‍ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചു; നഴ്സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പുതിയ പരാതിയുമായി കുടുംബംസ്വന്തം ലേഖകൻ9 Dec 2024 3:21 PM IST
KERALAMഅമ്മുവിനെ പ്രധാനമായും ഉപദ്രവിച്ചത് അറസ്റ്റിലായ മൂന്ന് കുട്ടികള്‍; മകള്‍ ഒരിക്കലും ജീവനൊടുക്കില്ലെന്ന് പോലിസിനു മുമ്പില്‍ ആവര്‍ത്തിച്ചു: അമ്മു സജീവന്റെ മരണത്തില്‍ പോലിസിന് മുന്നില്‍ മൊഴി നല്കി പിതാവ്സ്വന്തം ലേഖകൻ3 Dec 2024 5:51 AM IST
INVESTIGATIONസഹപാഠികളില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ബുക്കില്‍ കുറിച്ചു വെച്ചു; 'ഐ ക്വിറ്റ്' എന്നും ബുക്കിലെഴുതി വെച്ച് അമ്മു; മരണത്തിലേക്ക് നയിച്ചത് സഹപാഠികള്‍ക്കിടയില്‍ നടന്ന പ്രശ്നങ്ങള്‍ തന്നെയെന്ന് പോലിസ്: അന്വേഷണത്തില്‍ തൃപ്തിയെന്ന് കുടുംബംസ്വന്തം ലേഖകൻ23 Nov 2024 9:15 AM IST
INVESTIGATION'ഐ ക്വിറ്റ്' എന്നെഴുതിയത് അമ്മുവല്ല; ആ കയ്യക്ഷരം അവളുടേതല്ല; ഫോണിന്റെ ലോക്ക് മാറ്റിയത് ആര്? അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ട്; നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദൂരഹത ആരോപണം കടുപ്പിച്ച് കുടുംബം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യുമറുനാടൻ മലയാളി ബ്യൂറോ22 Nov 2024 11:50 AM IST
Newsപത്തനംതിട്ട സീപാസില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് സംസ്ഥാന പ്രസിഡന്റ്ശ്രീലാല് വാസുദേവന്‍21 Nov 2024 6:59 PM IST
INVESTIGATIONപെണ്‍കുഞ്ഞിനെ നഷ്ടപ്പെട്ട ആ വീട്ടുകാര്‍ക്ക് പൊതു സമൂഹത്തിന്റെ പിന്തുണ വേണം; ഒരു പെണ്‍കുഞ്ഞിനെ സവര്‍ണ്ണ വിദ്യാര്‍ഥിനികള്‍ കൊന്നതാണ്; സഹപാഠികള്‍ കൊന്നു കളഞ്ഞ കുട്ടിക്ക് നീതി കിട്ടട്ടെ; ഈ പോസ്റ്റിലുള്ളത് എന്‍ എസ് എസ് ഹോസ്റ്റലിലെ മരണത്തില്‍ എസ് സി-എസ് ടി വകുപ്പിന്റെ സാധ്യത; അമ്മുവിനെ തളര്ത്തിയവര് രക്ഷപ്പെടുമോ?മറുനാടൻ മലയാളി ബ്യൂറോ19 Nov 2024 9:31 AM IST
INVESTIGATIONനഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം; പോലിസ് ഇന്ന് സഹപാഠികളുടേയും അധ്യാപകരുടേയും മൊഴിയെടുക്കും; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികള്‍ അപായപ്പെടുത്തിയതാകാമെന്നും കുടുംബം: അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ചു കയറിയതായും ആരോപണംമറുനാടൻ മലയാളി ബ്യൂറോ18 Nov 2024 7:26 AM IST